റിട്ടേഡ് സർവ്വേയർ കുഞ്ഞിക്കണാരൻ
നിര്യാതനായി
അത്തോളി:റിട്ടേഡ് സർവ്വേയർ കച്ചേരി പുറായിൽ കുഞ്ഞിക്കണാരൻ അത്തോളി ഇന്ന് പുലർച്ചെ നിര്യാതനായി.
ഭാര്യ നളിനി, മക്കൾ രജ്ഞിനി, സലിൽ കുമാർ, സഹോദരങ്ങൾ :രാജൻ ,വൽസല ,ലീല സൂരേന്ദ്രൻ, പ്രേമൻ. ഹേമലത, മരുമക്കൾ : രജീഷ് കുമാർ ,അനില ചെറുമക്കൾ: അമൃത. നന്ദന അലേഷ ഇന്ന് ഉച്ചക്ക് 2 മണിക്ക് വിട്ടു വളപ്പിൽ സംസ്ക്കാരം