സുബേദാര്‍ കോതങ്കല്‍
മേച്ചേരി വിനീഷ് അന്തരിച്ചു
അത്തോളി :ഇന്ത്യന്‍ ആര്‍മി സുബേദാര്‍ കോതങ്കല്‍ മേച്ചേരി വിനീഷ് (47)അന്തരിച്ചു
മാധവക്കുറുപ്പിന്റെയും സുമതിയുടെയും മകൻ.
ഭാര്യ : ശ്രീകല (അരിക്കുളം ) മകന്‍ : സിദ്ധാര്‍ഥ് (ആര്‍മി സ്‌കൂള്‍ പ്ലസ് വൺ വിദ്യാര്‍ഥി )
സഹോദരങ്ങള്‍: വിനോദ് മേച്ചേരി ( മന്ത്രി എ.കെ.ശശീന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), വിജീഷ് കുമാര്‍, മുകേഷ് (ഇന്ത്യന്‍ ആര്‍മി ). സംസ്‌കാരം നാളെ (02-10-24) രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും