അത്തോളിയിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ  കട മുടക്കം
അത്തോളിയിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ കട മുടക്കം
Atholi NewsInvalid Date5 min

അത്തോളിയിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ

കട മുടക്കം




അത്തോളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും ഇന്ന്(10/6/ 25 ചൊവ്വാഴ്ച) അണ്ടിക്കോട് വെഡ്ലോട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഈ സാഹചര്യത്തിൽ ഇന്ന് ഉച്ചക്ക് 2 മണി മുതൽ അത്തോളിയിൽ കടമുടക്കമായിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് പ്രസിഡണ്ട് ഗോപാലൻ കൊല്ലൊത്ത് അറിയിച്ചു.

Recent News