അത്തോളി ജി വി എച്ച് സ്കൂൾ എസ് പി സി പാസിംഗ് ഔട്ട് പരേഡ്: സല്യൂട്ട് സ്വീകരിച്ച് സച്ചിൻ ദേവ്. എം  എൽ എ
അത്തോളി ജി വി എച്ച് സ്കൂൾ എസ് പി സി പാസിംഗ് ഔട്ട് പരേഡ്: സല്യൂട്ട് സ്വീകരിച്ച് സച്ചിൻ ദേവ്. എം എൽ എ
Atholi News14 Jul5 min

അത്തോളി ജി വി എച്ച് സ്കൂൾ എസ് പി സി പാസിംഗ് ഔട്ട് പരേഡ്: സല്യൂട്ട് സ്വീകരിച്ച് സച്ചിൻ ദേവ്. എം എൽ എ

അത്തോളി : ജിവിഎച്ച് എസ് എസ് അത്തോളി എസ് പി സി 2021 - 23 ബാച്ച് രണ്ട് പ്ലാറ്റൂണിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ബാലുശ്ശേരി എം എൽ എ അഡ്വ.കെ എം സചിൻദേവ് മുഖ്യതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് കെ പി പ്രദീപ്കുമാർ , എച്ച് എസ് എസ് പ്രിൻസിപ്പൽ സുധീഷ് ബാബു സി പി , വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി ഫൈസൽ, പ്രധാനാധ്യാപിക പി പി സുഹറ, അത്തോളി എസ് ഐ ആർ രാജീവ് , നോഡൽ ഓഫീസ് പ്രതിനിധി ഷൈനി, പേരാമ്പ്ര സബ് ഡിവിഷൻ എ എൻ ഒ യൂസഫ് , ഡ്രിൽ ഇൻസ്ട്രക്ടർ ലാൽജിത്ത്, സി പി ഒ മാരായ ടി കെ മെഹിജബി , ബിൻസി ടി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:

Recent News