നവീകരിച്ച സ്മാർട്ട് മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു
Atholi NewsInvalid Date5 min

നവീകരിച്ച സ്മാർട്ട്

മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു




അത്തോളി : കൊങ്ങന്നൂർ ഇസ്ലാഹുൽ ഇസ്ലാം മദ്രസ്സയിൽ നവീകരിച്ച സ്മാർട്ട് മദ്രസ്സ കെട്ടിടത്തിൻ്റെ ഉദ്ഘാടനം എം ടി അബ്ദുല്ല മുസലിയാർ നിർവഹിച്ചു. മലയിൽ പള്ളി ഖത്തീബ്

മുഹമ്മദലി ബാഖവി ആമുഖ പ്രഭാഷണം നടത്തി. ഐ എം സി പ്രസിഡൻ്റ്

സാജിദ് കോറോത്ത് അധ്യക്ഷം വഹിച്ചു. ഐ എം സി സെക്രട്ടറി താരിഖ് കുനിയിൽ സ്വാഗതവും

ഐഎംസി ട്രഷറർ

നവാസ് മേയത്തറമ്മൽ

നന്ദിയും പറഞ്ഞു.

അബ്ദുൽ നാസർ ദാരിമി,

ഷാഹുൽ ഹമീദ് ഉസ്താദ്,അബ്ദുറഹ്മാൻ ഉസ്താദ്,

അബ്ദുൽ സമദ് പാണക്കാട് ( യു എ ഇ ) ,

ലത്തീഫ് കുന്നുമ്മൽ( സൗദി),

ശരീഫ്( കുവൈറ്റ്), എൻ എം സി ടി പ്രസിഡൻ്റ്

ഹമീദ് കുനിയിൽ എന്നിവർ പ്രസംഗിച്ചു.

Recent News