കൊങ്ങന്നുർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം തുടങ്ങി
കൊങ്ങന്നുർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം തുടങ്ങി
Atholi News6 Feb5 min

കൊങ്ങന്നുർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവം തുടങ്ങി 



അത്തോളി : കൊങ്ങന്നുർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രം  തിറ മഹോത്സവത്തോടനുബന്ധിച്ച്  

കലാസംഗമം സംഘടിപ്പിച്ചു. 

പിന്നണി ഗായിക ആതിര കെ കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷ്രേത്ര കാരണവന്മാരായ എൻ പി ശങ്കരൻ,

 കെ ടി അശോകൻ,

കൺവീനർ എൻ പി സജിത്ത്, സെക്രട്ടറി കെ ടി അനിലേഷ് , എൻ പി അഖിലേഷ് , എൻ പി ഷനോജ് , അജീഷ് അത്തോളി എന്നിവർ പ്രസംഗിച്ചു.

ഇന്ന് ( വെള്ളി ) വൈകീട്ട് 6 ന് ഗുരു പൂജ ,

സൗഹൃദ സദസ്സ്, പാട്ട് ഫാമിലി ഗാനമേള. 

നാളെ ( ശനി ) രാത്രി 9 ന് നാടകം കേരള സിംഹം പഴശ്ശി രാജ .

ഞായറാഴ്ച പ്രധാന ഉത്സവം . തിങ്കളാഴ്ച രാവിലെ സമാപനം. 




ഫോട്ടോ :കൊങ്ങന്നുർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രം  തിറ മഹോത്സവത്തോടനുബന്ധിച്ച്  

കലാസംഗമം

പിന്നണി ഗായിക ആതിര കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Recent News