മുൻ മെഡിക്കൽ കോളേജ് ജീവനക്കാരി
കാർത്ത്യായനി അമ്മ നിര്യാതയായി
കൊയിലാണ്ടി :കൈതങ്ങോട്ട് കണ്ടി പരേതനായ അപ്പുക്കുറുപ്പിന്റെ ഭാര്യ കാർത്ത്യായനി അമ്മ (80 വയസ്സ്)
നിര്യാതയായി.
മുൻ മെഡിക്കൽ കോളേജ് ജീവനക്കാരിയായിരുന്നു. മക്കൾ പ്രകാശ് (റിട്ട: സീനിയർ ക്ലാർക്ക് ടൌൺ പ്ലാനിങ് കോഴിക്കോട്, പ്രദീപ് കുമാർ സൌദി അറേബ്യ, പ്രമീള തൃക്കുറ്റിശ്ശേരി (ഇറിഗേഷൻ കോഴിക്കോട് ) പ്രസീത വടകര മരുമക്കൾ രാജൻ റിട്ട: കെ.എസ്സ്.ആർ ടി സി, പരേതനായ വിനോദ്, സിന്ധു (മലബാർ മെഡി: കോളേജ്, പ്രത്യുഷ കൊയിലാണ്ടി - കൊല്ലം ..
Phone: 85929 43709