നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റ
നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
Atholi News19 Aug5 min

നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍




നാദാപുരം : പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവൺ നെതിരെ നാദാപുരം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു, തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. ചികിത്സയ്ക്ക് എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതി.

Recent News