ആദരിച്ചു
ആദരിച്ചു
Atholi News31 Mar5 min

ആദരിച്ചു


അത്തോളി: സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റ് കുറുവാളൂർ തുളുത്തൂർ ഉഷാപുരിയിലെ സരോജിനിഅമ്മയെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ടി. കെ കരുണാകരൻ പൊന്നാട ചാർത്തി. ജില്ലാ കമ്മറ്റി അംഗം ടി. ഇ കൃഷ്ണൻ,പഞ്ചായത്ത്‌ കമ്മറ്റി അംഗം ടി. ദേവദാസൻമാസ്റ്റർ പങ്കെടുത്തു.


ചിത്രം: സീനിയർ സിറ്റിസൺ ഫോറം മൊടക്കല്ലൂർ യൂണിറ്റിൻ്റെ ആദരവിൽ ഉഷാപുരി സരോജിനി അമ്മയെ ടി.കെ കരുണാകരൻ പൊന്നാട ചാർത്തുന്നു

Recent News