ചെറുകരത്താഴെ - കവലായിത്താഴം റോഡ് നാടിന് സമർപ്പിച്ചു
ചെറുകരത്താഴെ - കവലായിത്താഴം റോഡ് നാടിന് സമർപ്പിച്ചു
Atholi News2 Mar5 min

ചെറുകരത്താഴെ - കവലായിത്താഴം റോഡ് നാടിന് സമർപ്പിച്ചു

അത്തോളി : എം പി ഫണ്ടുപയോഗിച്ച് നിർമിച്ച ചെറുകരത്താഴെ - കവലായിത്താഴം റോഡ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അനിൽകുമാർ, സുനീഷ് നടുവിലയിൽ, സി.കെ. ദിനേശ്, സുനിൽ കൊളക്കാട്, എ.പി. സിറാജുദ്ദീൻ, ടി.എം. ബാലൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീജ ഷിബു സ്വാഗതവും എം. സുഗതകുമാരി നന്ദിയും പറഞ്ഞു.

Recent News