മദ്രസ്സ പ്രവേശനോത്സവവും ഉന്നത വിജയം നേടിയവർക്ക് ആദരവും
Atholi NewsInvalid Date5 min

മദ്രസ്സ പ്രവേശനോത്സവവും ഉന്നത വിജയം നേടിയവർക്ക്  ആദരവും 




അത്തോളി : കൊങ്ങന്നൂർ ഇസ്ലാഹുൽ ഇസ്ലാം മദ്രസ്സ,

മദ്രസ്സ പ്രവേശനോത്സവവും സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവും മദ്രസാങ്കണത്തിൽ വച്ച് നടത്തി. ഐ എം സി പ്രസിഡൻ്റ്

സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.

മലയിൽ പള്ളി ഖത്തീബ്

മുഹമ്മദലി ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഐ എം സി സെക്രട്ടറി താരിഖ് കുനിയിൽ അധ്യക്ഷത വഹിച്ചു. സലിം കോറോത്ത് സ്വാഗതവും നവാസ് മേയത്തറമ്മൽ നന്ദിയും പറഞ്ഞു.

അബ്ദുറഹിമാൻ ഉസ്താദ് ,ഷാഹുൽ ഹമീദ്, ഉസ്താദ്  മുഹമ്മദ് , ഷഹീൽ ഉസ്താദ് , സലിംവാഴക്കാങ്ങിൽ മുഹമ്മദലി കളത്തിൽ 

 കുഞ്ഞായിൻ രസിക ഒ.കെ അഷ്റഫ് ,

ഇസ്മായിൽ പാണക്കാട്,

 ഷാനിഫ് തുടങ്ങിയവർ പ്രസംഗിച്ചു.

news image

Recent News