നവീകരിച്ച ജുമുഅ മസ്ജിദ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച ജുമുഅ മസ്ജിദ് ഉദ്ഘാടനം ചെയ്തു
Atholi NewsInvalid Date5 min

നവീകരിച്ച ജുമുഅ മസ്ജിദ് ഉദ്ഘാടനം ചെയ്തു


അത്തോളി: കൊളക്കാട് നുസ്രത്തുൽ ഇസ് ലാം മഹല്ല് കമ്മിറ്റിക്കു കീഴിലുള്ള നവീകരിച്ച കൊളക്കാട് ജുമുഅ മസ്ജിദ് ഹബീബ് ഫൈസി കൊളക്കാട് ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് ഖാദർ എസ് വില്ല അധ്യക്ഷനായി.ഖത്തീബ് അബ്ദുൽ ജബ്ബാർ അൻവരി പ്രാർത്ഥനാ സദസിന് നേതൃത്വം നൽകി.അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.മൂസ മാസ്റ്റർ, സി.ആലിക്കോയ,ഉസ്മാൻ ഫജർ,ഗഫൂർ അലിഫ് സംസാരിച്ചു.മഹല്ല് ജനറൽ സെക്രട്ടറി ഹൈദർ കൊളക്കാട് സ്വാഗതവും ജാഫർ കൊട്ടാരോത്ത് നന്ദിയും പറഞ്ഞു.


ചിത്രം:അത്തോളി കൊളക്കാട് ഉദ്ഘാടനം കഴിഞ്ഞ നവീകരിച്ച കൊളക്കാട്‌ ജുമുഅ മസ്ജിദ്

Recent News