കോരപ്പുഴ   പാലത്തിൽ   തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു
കോരപ്പുഴ പാലത്തിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു
Atholi News20 Feb5 min

കോരപ്പുഴ പാലത്തിൽ 

തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു



കോഴിക്കോട് :എലത്തൂർ കോരപ്പുഴ റെയിൽ വേ പാലത്തിൽ മധ്യവയസ്ക്കനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

നടുവണ്ണൂർ മഠത്തിൽ താഴെ കുനി ബിസ്മില്ല ബാവയാണ്(56) ആത്മഹത്യ ചെയ്തത്.


ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. എലത്തൂർ പോലീസ് സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു.

news image

Tags:

Recent News