വെങ്ങളം സൗരഭ്യയിൽ പി.സി സുരേന്ദ്രൻ (റിട്ട. സബ്ബ് ഇൻസ്പക്ടർ ) 63 വയസ്സ് അന്തരിച്ചു.

Atholi NewsInvalid Date5 min

ചേമഞ്ചേരി:

വെങ്ങളം സൗരഭ്യയിൽ പി.സി സുരേന്ദ്രൻ (റിട്ട. സബ്ബ് ഇൻസ്പക്ടർ ) 63 വയസ്സ് അന്തരിച്ചു.

ഭാര്യ ഗീത, മക്കൾ മേഘ, നിഖ, മരുമക്കൾ വിപിൻ ക്രണയങ്കോട് ), വിമൽരാജ് (മുചുകുന്ന്), സഹോദരങ്ങൾ പ്രേമ, രമ, പരേതനായ സിദ്ധാർത്ഥൻ. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ

നടക്കും.

Recent News