കെ.ഡി. സി ബാങ്ക് റിട്ട. ജനറൽ മാനേജർ നിര്യാതനായി
അത്തോളി : മണാട്ട് താമസിക്കും
കെ.ഡി. സി ബാങ്ക്
റിട്ട. ജനറൽ മാനേജർ നാരങ്ങാളി ദയാനന്ദൻ (90)നിര്യാതനായി.
ഭാര്യ: പരേതയായ മണാട്ട് സരോജിനി.
മക്കൾ: സൈന.എൻ.സി, ജനരാഗ് എൻ.സി.(
ശ്രീനിധി ബാങ്കേഴ്സ്, അത്തോളി. )
മരുമക്കൾ: ഇ. പ്രദീപ് കുമാർ.( റിട്ട. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) ഷാനിമ കരുൺ (വാകയാട്)
സഹോദരങ്ങൾ: സുധാകരൻ എൻ.സി, ബാബു . എൻ.സി., മഹേന്ദ്രൻ. എൻ. സി, രമേശൻ'. എൻ.സി, ശോഭന.എൻ.സി, പരേതയായ ശകുന്തള എൻ.സി, വസുമതി എൻ.സി.
സഞ്ചയനം: വ്യാഴാഴ്ച