അന്തരിച്ചു
അത്തോളി : കൊങ്ങന്നൂർ
പരേതനായ മാട്ടാരച്ചാലിൽ സുരേന്ദ്രൻ്റെയും കോമളയും മകൻ
അരിയാട്ട് താഴെ
ജിതേഷ് (42) അന്തരിച്ചു.
ഭാര്യ സുഭിഷ ( നന്മണ്ട ), മക്കൾ നെദിക ( നാലാം ക്ലാസ് വിദ്യാർത്ഥിനി ജി എം യു പി വേളൂർ , നീരവ്, ( വിദ്യാർത്ഥി -കൊങ്ങന്നൂർ അംഗൻവാടി )
സഹോദരി നിഷ രാജേഷ് , മരുമകൻ രാജേഷ് ( ബാലുശ്ശരി)
സംസ്‌ക്കാരം. നാളെ
(28/04/2024) രാവിലെ
8 ന് വെസ്റ്റ്‌ഹിൽ പൊതു ശ്മശാനത്തിൽ വെച്ച് നടക്കും.