അത്തോളിയിൽ  ലഹരി വിരുദ്ധ പരിപാടി
അത്തോളിയിൽ ലഹരി വിരുദ്ധ പരിപാടി
Atholi News27 Jun5 min

അത്തോളിയിൽ ലഹരി വിരുദ്ധ പരിപാടി 




അത്തോളി :  ഉമ്മൻചാണ്ടി ബഡ്‌സ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

 വാർഡ് മെമ്പർ ഷീബ പിലാക്കാട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഞ്ജലി കൃഷ്ണ ലഹരി വിരുദ്ധ ക്ലാസെടുത്തു.

ഡോ. അശ്വതി, ഇന്ദിര ടീച്ചർ, യു. ജഫ് നിത എന്നിവർ പ്രസംഗിച്ചു. ഗിരീഷ് ത്രിവേണി, വി.കെ.രമേശ് ബാബു, ഡോളി ഹരിപ്രിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Recent News