ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു
ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു
Atholi News24 Jun5 min

ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു

അത്തോളി : ഗ്രാമപഞ്ചായത്ത് ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂളിലെ പുതിയ സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നടന്നു. പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

 ചടങ്ങിൽ വാർഡ് മെമ്പർമാരായ 

അനിൽ , ഇ അനിൽ കുമാർ , പഞ്ചായത്ത് സെക്രട്ടറി

, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വാഹനമാണ് സ്കൂളിനായി സജ്ജീകരിച്ചിരിക്കുന്നത്.

Recent News