കണ്ണൂർ യൂണിവേഴ്സിറ്റി എൽ എൽ എം ;  അഡ്വ അനുരാജ് പുത്തലത്തിന് ഒന്നാം റാങ്ക്
കണ്ണൂർ യൂണിവേഴ്സിറ്റി എൽ എൽ എം ; അഡ്വ അനുരാജ് പുത്തലത്തിന് ഒന്നാം റാങ്ക്
Atholi NewsInvalid Date5 min

കണ്ണൂർ യൂണിവേഴ്സിറ്റി എൽ എൽ എം ;

അഡ്വ അനുരാജ് പുത്തലത്തിന് ഒന്നാം റാങ്ക്




അത്തോളി :കണ്ണൂർ യൂണിവേഴ്സിറ്റി - 2026 എൽ എൽ എം (മാസ്റ്റർ ഓഫ് ലോ) പ്രവേശന പരീക്ഷയിൽ  

അഡ്വ അനുരാജ് പുത്തലത്തിന് ഒന്നാം റാങ്ക്. 

ചേലിയ പുത്തലത്ത് രാജൻ്റെയും (റിട്ട. റെയിൽവെ ) അത്തോളി വേളൂർ പ്രമീളയുടേയും (റിട്ട:ലേഡി ഹെൽത്ത് ഇൻസ്പെക്ടർ) മകനാണ്.

Recent News