അത്തോളി പൊലീസ് സ്റ്റേഷനിൽ സൗജന്യ ലീഗൽ എയിഡ് ക്ലിനിക് ; പ്രവർത്തനം ആരംഭിച്ചു
അത്തോളി പൊലീസ് സ്റ്റേഷനിൽ സൗജന്യ ലീഗൽ എയിഡ് ക്ലിനിക് ; പ്രവർത്തനം ആരംഭിച്ചു
Atholi NewsInvalid Date5 min

അത്തോളി പൊലീസ് സ്റ്റേഷനിൽ സൗജന്യ ലീഗൽ എയിഡ് ക്ലിനിക് ; പ്രവർത്തനം ആരംഭിച്ചു

അത്തോളി: അത്തോളി പൊലീസ് സ്റ്റേഷനിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ സൗജന്യ ലീഗൽ എയിഡ് ക്ലിനിക് ആരംഭിച്ചു. ഡിഎൽഎസ്എ സെക്രട്ടറി ആൻഡ് സിവിൽ ജഡ്‌ജി എം.സി. ബിജു ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഇൻ സ്പെക്ടർ എം.സജിത്ത്, പ്രിൻസിപ്പൽ എസ് ഐ പി.എസ്. ഗ്രീഷ്‌മ, പിആർഒ ടി.എം. മണികണ്ഠൻ, ഡിഎൽഎസ്എ എസ്.ഒ. പ്രസാദ്, പിഎൽവി ചന്ദൻ ഇയ്യാട്, തേജസ് ഡിഎൽ എസ് എ എന്നിവർ പങ്കെടുത്തു.

ചിത്രം:അത്തോളി പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച സൗജന്യ എയിഡ് ക്ലിനിക് എം.സി ബിജു ഉദ്ഘാടനം ചെയ്യുന്നു

Recent News